മന്ത്രി വീണാ ജോർജിനെതിരായ കെഎസ്‌യു ആക്രമണത്തിൽ വ്യാപക പ്രതിഷേധം



മന്ത്രി വീണാ ജോർജിനെതിരായ കെഎസ്‌യു ആക്രമണത്തിൽ വ്യാപക പ്രതിഷേധം

ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോർജിനെ കണ്ണൂരിൽ  കെഎസ്‌യു അക്രമികൾ ആക്രമിച്ചതിൽ നാടെങ്ങും പ്രതിഷേധം. സിപിഐ എം നേതൃത്വത്തിൽ പാലായിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും ഗോവും നടത്തി.  പാലാ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധം ഏരിയ കമ്മിറ്റിയംഗം ഷാർളി മാത്യു ഉദ്‌ഘാടനം ചെയ്‌തു. കെ അജി, എം എസ്‌ ശശിധരൻ, രജ്ഞിത്ത്‌ സന്തോഷ്‌ എന്നിവർ സംസാരിച്ചു. 













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments