നടപ്പുവഴി പോലും ദുസഹമായിരുന്നിടത്തേക്ക് വഴി തെളിച്ച എം.എൽ.എ.


നടപ്പുവഴി പോലും ദുസഹമായിരുന്നിടത്തേക്ക് വഴി തെളിച്ച എം.എൽ.എ.

 ഏഴാംമൈൽ - പുൽത്തകിടി ഭാഗം റോഡ് കോൺക്രീറ്റ് ചെയ്തതിന്റെ ഉദ്ഘാടനം മാണി.സി. കാപ്പൻ എം.എൽ.എ. നിർവ്വഹിച്ചു. വർഷങ്ങളായി നടപ്പുവഴി പോലും യാഥാർത്ഥ്യമാവാതിരുന്ന കാലത്ത് പ്രദേശത്ത് ഒരു വഴി എന്നത് സ്വപ്നമായിരുന്നു. മാണി.സി. കാപ്പൻ.എം..എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ അനുവദിച്ചു.


വാർഡു മെമ്പർ എം.എസ്.മനു അധ്യക്ഷനായിരുന്നു.എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്,
പഞ്ചായത്തംഗം വി..ഐ.അബ്ദുൽ കരീം, ടോജോ കോഴിയാ റ്റു കുന്നേൽ, തോമാച്ചൻ പാലക്കുടിയിൽ,ശിവദാസ് വാഴപ്പള്ളി കിഴക്കേൽ , ജോയി കട്ടയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments