മുണ്ടക്കയത്ത് ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. മരോട്ടിയിൽ ആനന്ദവല്ലി(60)ആണ് മരിച്ചത്. രാവിലെ 10 മണിയോടെ പുഞ്ചവയൽ കുളമാക്കൽ റോഡിലായിരുന്നു സംഭവം. എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ ഓട്ടോ റോഡിൽ വട്ടം മറിയുകയായിരുന്നു.





0 Comments