പാലാ സഫലം 55 സംഘടനയുടെ വനിതാ ദിനാഘോഷം നാളെ.... പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം ചെയ്യും.... മാധ്യമ പ്രവർത്തക സന്ധ്യാ മനോജ് വിശിഷ്ടാതിഥി.
പാലാ സഫലം ഹാളിൽ (കിസ്ക്കോ ബാങ്ക് ഓഡിറ്റോറിയം) ചേരുന്ന സമ്മേളനത്തിൽ ഉഷാ ശശിധരൻ , ഗ്ലോറി മാത്യു, കെ.എൻ. ഷീബ എന്നിവർ പങ്കെടുക്കും




0 Comments