അമനകര , പ്ലാത്തോട്ടം (കുടക്കച്ചിറ പുതുപ്പറമ്പിൽ ) മാത്യു എം 84 (ജോയിച്ചൻ) അന്തരിച്ചു.
സംസ്കാരം നാളെ 3-ന് പൂവക്കുളം സെന്റ് മേരിസ് പള്ളി കുടുംബ കല്ലറയിൽ
ഭാര്യ: ത്രേസ്യാമ്മ മാത്യു ( പെണ്ണമ്മ) പാലാ കുടക്കച്ചിറ പുതുപ്പള്ളിൽ കുടുംബാംഗമാണ്ആണ്. മക്കൾ: ഷാജു മാത്യു പ്ലാത്തോട്ടംഏജൻസിസ് പാലാ. ഷാൻ്റി സണ്ണി. ഷൈലമ്മ വിൻസ്. ജേക്കബ് മാത്യു ചാക്കോച്ചൻ പ്ലാത്തോട്ടം ഏജൻസി പാലാ. മരുമക്കൾ : റാണി കോലടി കുടിയിരുപ്പിൽ (ചേർപ്പുങ്കൽ). സണ്ണി ജോർജ് പൊ ൻമാൻകൽ (തെള്ളകം). വിൻസ് വലിയവീടൻസ് (ചങ്ങനാശേരി). സുമി നടുവിലേപറമ്പിൽ (തിരുവനന്തപുരം)



0 Comments