മീനച്ചിൽ തഹസിൽദാർക്ക് മുന്നിൽ നോമിനേഷൻ സമർപ്പിച്ച് പാലാ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ.

മീനച്ചിൽ തഹസിൽദാർക്ക് മുന്നിൽ നോമിനേഷൻ സമർപ്പിച്ച് പാലാ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ.  

പാലാ കുരിശുപള്ളിയിലും തുടർന്ന് മാതാപിതാക്കളുടെ കല്ലറയിലും  പ്രാർത്ഥിച്ച ശേഷം ആണ് എംഎൽഎ നോമിനേഷൻ സമർപ്പിച്ചത്.   തുടർന്ന് സമീപപ്രദേശത്തുള്ള വ്യാപാരസ്ഥാപനങ്ങളിൽ കയറി എംഎൽഎ വോട്ട് തേടി.  നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരും നേതാക്കളും ജനപ്രതിനിധികളും മാണി സി കാപ്പനെ അനുഗമിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments