ആലപ്പുഴ കുട്ടനാട് മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് കെ തോമസിന് ദേഹാസ്വാസ്ഥ്യം പ്രചാരണ പരിപാടിക്കിടെ തലകറങ്ങി വീണ അദ്ദേഹത്തെ കുട്ടനാട് പച്ച ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കോഴിമുക്ക് ജംഗ്ഷനിലെ സ്വീകരണ പരിപാടിക്കിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് . ഇന്നത്തെ പ്രചാരണ പരിപാടികൾ ഉപേക്ഷിച്ചു.



0 Comments