എൻ സി പി പാലാ ബ്ലോക്ക് കൺവെൻഷൻ

 

 എൻ സി പി പാലാ ബ്ലോക്ക് കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. ബേബി ഊരകത്ത് അധ്യക്ഷത വഹിച്ചു. ജോസ് കുറ്റ്യാനിമറ്റം, സത്യൻ പന്തത്തല, ബാബു കാരന്നൂർ,ഗോപി പുറക്കാട്ട്, വി കെ ശശീന്ദ്രൻ, ജോഷി ഏറത്ത്, ബേബി പൊന്മല, ജോസ് കുന്നുംപുറം, ഔസേപ്പച്ചൻ വലിയവീട്ടിൽ, ജോർജ് തെങ്ങനാൽ ,ടോമി പാലറ, ജോസുകുട്ടി പുത്തൻപുര ,മാത്യു കുറ്റ്യാനിക്കൽ, ജോളി കുന്നേൽ എന്നിവർ പ്രസംഗിച്ചു.                                                

എൽഡിഎഫ് പാലാ നിയോജകമണ്ഡലം സ്ഥാനാർഥി ജോസ് കെ മാണിയുടെ ഇലക്ഷൻ പ്രചരണ പ്രവർത്തനങ്ങൾക്കായി എൻസിപി ബ്ലോക്ക് കമ്മിറ്റി അൻപതംഗ  കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഇലക്ഷൻ കമ്മറ്റി ചെയർമാനായി ബെന്നി മൈലാടൂർ, കൺവീനറായി  അഡ്വ. ബേബി ഊരകത്ത്, സെക്രട്ടറിയായി ജോസ് കുറ്റ്യാനിമറ്റം എന്നിവരെ തിരഞ്ഞെടുത്തു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments