പാലാ വലവൂർ ഈസ്റ്റ് ആമേറ്റു പിളളി ആര്യാട്ട് സായ് കൃപയിൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ ഓമനക്കുഞ്ഞമ്മ (74) നിര്യാതയായി. .. സംസ്കാരം ഇന്ന് 3 (13.04.2026) മണിക്ക് വീട്ടുവളപ്പിൽ
ചെറുവള്ളി കൊന്നയ്ക്കൽ കുടുംബാംഗമാണ് പരേത. മകൻ ജയചന്ദ്രൻ .മരുമകൾ സിന്ധു.
പ്രൊഫ. ഡോ. സിബി ജയിംസ് വിരമിക്കുന്നു അധ്യാപകൻ, പ്രിൻസിപ്പൽ, എന്നീ നിലകളിൽ പാലാ സെൻ്റ് …
0 Comments