പാലാ മുണ്ടാങ്കല്‍ പരേതനായ കുന്നപ്പള്ളില്‍ സെബാസ്റ്റ്യന്റെ ഭാര്യ കുസുമം (79) അന്തരിച്ചു.
ഭൗതീക ശരീരം മേയ് 1 വെള്ളിയാഴ്ച രാവിലെ 9 ന് ഭവനത്തില്‍ കൊണ്ടുവരും. സംസ്‌ക്കാരം 2.30 ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മുണ്ടാങ്കല്‍ സെന്റ് ഡൊമിനിക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.
മക്കള്‍ സിനി, സുനില്‍, സുജിത്.
മക്കള്‍ സിനി, സുനില്‍, സുജിത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34



0 Comments