Yes vartha Follow up 2
പാലാ - തൊടുപുഴ റൂട്ടിൽ മുണ്ടാങ്കലിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മരിച്ചത് തലയോലപ്പറമ്പ് ഇറുമ്പയം തണ്ണിപ്പിള്ളി മിഥുൻ ജോസ് .
ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. ശാലോം ബസ്സും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത് . പാലാ പൊലീസ് മേൽ നടപടി സ്വീകരിച്ചു .



0 Comments