പാലാ - തൊടുപുഴ റൂട്ടിൽ മുണ്ടാങ്കലിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു .
ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. നിതിൻ ജോസ് താന്നിപ്പള്ളിൽ ഇരുമ്പനം വെള്ളൂർ എന്നയാളാണ് മരിച്ചത് പാലാ പൊലീസ് മേൽ നടപടി സ്വീകരിച്ചു
പൊൻകുന്നം ഇരുപതാം മൈലിൽ ബസിന് മുൻപിൽ ചാടിയ യുവാവിന് ദാരുണാന്ത്യം. കടുക്കാമല വളവിന് സമ…
0 Comments