രാമപുരം നാലമ്പല ദർശനം ..... മാണി സി കാപ്പൻ എം.എൽ.എ വിളിച്ചു ചേർക്കുന്ന അവലോകന യോഗം 25- ന്
മാണിസി കാപ്പിന്റെ നിർദ്ദേശാപ്രകാരം നാലമ്പല ദർശന അവലോകനയോഗം ജൂൺ 25 വ്യാഴാഴ്ച
2. 30ന് രാമപുരം പഞ്ചായത്ത് ഓഫീസ് ഹാളിൽ ചേരും . ബന്ധപ്പെട്ട ഭാരവാഹികളും വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
70 12 23 03 34
.jpg)


0 Comments