എലിക്കുളത്തെ കുടിവെള്ള പ്രശ്നം പ്രത്യേക യോഗം വിളിക്കും മന്ത്രി മോൻസ് ജോസഫിൻ്റെ ഉറപ്പ്.



എലിക്കുളത്തെ കുടിവെള്ള പ്രശ്നം പ്രത്യേക യോഗം വിളിക്കും മന്ത്രി മോൻസ് ജോസഫിൻ്റെ ഉറപ്പ്.

എലിക്കുളം: പഞ്ചായത്തിലെ  കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം വിളിക്കുമെന്നും , ശ്വാശ്വതമായ പരിഹാരം കാണുമെന്നും മോൻസ് ജോസഫ് പറഞ്ഞു.  എലിക്കുളത്തെ കുടിവെള്ള പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് കമ്മിറ്റി പാസാക്കിയ പ്രമേയം മാണി സി കാപ്പൻ എം എൽ എ യുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് അംഗങ്ങളായ ജോഷി കെ ആൻ്റണി , വി ഐ അബ്ദുൽ കരീം, ജിബിൻ ശൗര്യാംകുഴിയിൽ എന്നിവർ ചേർന്ന് മന്ത്രിക്ക് സമർപ്പിച്ചപ്പോഴാണ്  പ്രസ്തുത ഉറപ്പ് നൽകിയത്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments