മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാളെ (27.06) വൈകിട്ട് 3 നു സഹകരണ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സ്നേഹാദരവ് -2026 നടത്തുമെന്ന് സംഘാടകർ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു . വീഡിയോ ഈ വാർത്തയോടൊപ്പം
സമ്മേളനം ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
മന്ത്രി മോൻസ് ജോസഫ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും വിവിധ കലാകായിക മത്സരങ്ങളിലെ വിജയികളെയും ആദരിക്കും.
വീഡിയോ ഇവിടെ കാണാം 👇👇👇
മന്ത്രി മോൻസ് ജോസഫിന് സമ്മേളനത്തിൽ സ്വീകരണവും നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രഹാം, വൈസ് പ്രസിഡന്റ് സബിൻലാൽ ബാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് മോൻ ജേക്കബ് എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
70 12 23 03 34

.jpg)


0 Comments