yes vartha Follow up 3
ചേർപ്പുങ്കൽ പാലത്തിൽ നിന്ന് ആറ്റിൽ ചാടിയ വയലാ അച്ചു കുന്നേൽ എമ്മി ഉദയൻ്റെ മൃതദ്ദേഹം കിട്ടി . ചേർപ്പുങ്കൽ പാലത്തിനു സമീപത്തു നിന്നു തന്നെയാണ് (100 മീറ്റർ ദൂരം ) മൃതദ്ദേഹം കിട്ടിയത് .
പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുടെ മൃതദേഹം കണ്ടെടുത്തു.
വീഡിയോ ഇവിടെ കാണാം 👇👇👇
വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയനാണ് ആറ്റിൽ ചാടിയത്. 24 വയസ്സായിരുന്നു. രാവിലെ 9 മണിയോടെയാണ് സംഭവം.. ശബ്ദം കേട്ടത്തിയ അയൽപക്കക്കാരാണ് എമ്മി ആറ്റിലേക്ക് ചാടിയ വിവരം പോലീസിനെ അറിയിക്കുന്നത്. ഈ സമയം എമ്മിയുടെ ബാഗും ഫോണും പാലത്തിൽ ഇരിപ്പുണ്ടായിരുന്നു. മരണ കാരണം വ്യക്തമല്ല. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി
അപകടം നടന്ന സ്ഥലത്തുനിന്നും 100 മീറ്റർ മാറി ടീം എമർജൻസി പ്രവർത്തകരാണ് മൃതദേഹം കണ്ടെത്തിയത്
70 12 23 03 34



0 Comments