ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്റെ മീനച്ചിൽ താലൂക്ക് വാർഷിക സമ്മേളനവും കുടുംബ സംഗമവും 28 ന് വൈകിട്ട് 4 ന് പാലാ അഞ്ചേരി പവലിയനിൽ നടക്കുമെന്ന് താലൂക്ക് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം സമ്മേളനം ഉദ്ഘാടനം ചെയ്യും.

താലൂക്ക് പ്രസിഡന്റ് ഡിക്സൺ പെരുമണ്ണിൽ അധ്യക്ഷ വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഗോപു മുഖ്യപ്രഭാഷണം നിർവഹിക്കും. സംസ്ഥാന സെക്രട്ടറി ജയചന്ദ്രൻ മറ്റപ്പള്ളി ഇൻഷുറൻസും മറ്റ് ബാങ്കിംഗ് മേഖലയിലെ പ്രശ്നങ്ങളെ കുറിച്ചും ബോധവൽക്കരണം നടത്തും. 

മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിക്കും. സമ്മേളനത്തോടനുബന്ധിച്ച് ബിസിനസ് മീറ്റ്, കുടുംബ സംഗമം, അവാർഡ് വിതരണം, വിവിധ ചികിത്സ സഹായങ്ങൾ തുടങ്ങിയവയും സമ്മേളനത്തിൽ ഉണ്ടാകുന്നമെന്ന് താലൂക്ക് പ്രസിഡൻറ് പി.ജെ. ഡിക്സൺ, ടോമി അഞ്ചേരിൽ, ബോസ് കൊട്ടുകാപ്പിള്ളി, മാത്യൂ അന്തീനാട്, മാത്യു കുറുമുണ്ടയിൽ എന്നിവർ അറിയിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments