രാമപുരം കുറിഞ്ഞി മലയിൽ (കൃഷ്ണ കൃപ ) വീട്ടിൽ എം,ജി മൻമഥൻ നായരുടെ ( ചാർട്ടേഡ് അക്കൗണ്ടൻ്റ് ) ഭാര്യ രേഖാ മൻമഥൻ (55) നിര്യാതയായി.

രാമപുരം കുറിഞ്ഞി മലയിൽ (കൃഷ്ണ കൃപ ) വീട്ടിൽ എം,ജി മൻമഥൻ നായരുടെ  ( ചാർട്ടേഡ് അക്കൗണ്ടൻ്റ് ) ഭാര്യ രേഖാ മൻമഥൻ (55)  നിര്യാതയായി. 

പരേത ചങ്ങനാശ്ശേരി ഇത്തിത്താനം ആനരിൽ കുടുംബാംഗമാണ്.
സംസ്ക്കാരം 14 ന് ഞായർ ഉച്ചകഴിഞ്ഞ് 2. 30 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ മനീഷ, ഗൗതം

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments