പാലാ നഗര സഭാ ഭരണ സമിതിയിലെ ഭിന്നത ..... പാലായിൽ പാർട്ടി നേതാക്കൾ വിളിച്ചു ചേർത്ത കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിൽ തീരുമാനമായില്ല ..... ഉച്ചകഴിഞ്ഞ് താൻ പാലായിൽ വരും മുമ്പ് ഒത്തു തീർപ്പ് ഫോർമുല ഉണ്ടാക്കണമെന്ന തിരുവഞ്ചൂരിൻ്റെ നിർദ്ദേശവും നടപ്പായില്ല.... നിവർത്തിയില്ലെങ്കിൽ താൻ രാജിവെയ്ക്കാമെന്ന മുന്നറിയിപ്പുമായി ബിജു മാത്യൂസ്

സുനിൽ പാലാ

കോൺഗ്രസ് നേതാക്കളായ അഡ്വ. ബിജു പുന്നത്താനം , പ്രൊഫ . സതീഷ് ചൊള്ളാനി , എൻ.സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൗൺസിലർമാരുമായി ചർച്ച നടത്തിയത് . സ്വതന്ത്ര മുന്നണിയുമായി ചേർന്ന് നഗര ഭരണം യു.ഡി എഫ്  മുന്നോട്ടു പോകുന്നതുമായി ബന്ധപ്പെട്ട  കാര്യങ്ങളിൽ വിട്ടു വീഴ്ചയ്ക്കില്ലെന്ന നിലപാട് സ്വീകരിച്ച ബിജു മാത്യൂസ് , നേതാക്കളുടെ  സമ്മർദ്ദമേറിയപ്പോൾ എന്നാൽ താൻ കൗൺസിലർ സ്ഥാനം  രാജിവെയ്ക്കുമെന്ന് വരെ പറഞ്ഞതായാണ് സൂചന . അതേ സമയം മറ്റ് കോൺഗ്രസ്സ് കൗൺസിലർമാർ നിലപാട്  മയപ്പെടുത്തിയിട്ടുമുണ്ട് .

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments