നാടിൻ്റെ എം എൽ എ. യ്ക്കും നാട്ടിലെ എം.എൽ എ. യ്ക്കും സ്വീകരണം നല്കി തലപ്പലം പഞ്ചായത്തും, പ്ലാശനാൽ പൗരസമിതിയും.
ഗ്രാമപഞ്ചായത്തും , പ്ലാശനാൽ പൗരസമിതിയും സംയുക്തമായിട്ടാണ് പാലാ എം .എൽ .എ മാണി സി കാപ്പനും, പൂഞ്ഞാർ എം.എൽ എ അഡ്വ സെബാസ്റ്റ്യനും എം.. ജെയ്ക്കും സ്വീകരണം നല്കിയത്. തലപ്പലം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തലപ്പലം പഞ്ചായത്ത് പ്രസിഡൻ്റ് ജോമി ബെന്നി അധ്യക്ഷത
വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോയി സ്കറിയ .
ജില്ല പഞ്ചായത്തംഗം ശ്രീകല ടീച്ചർ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ പ്രേംജി, ജോഷി ജോഷ്വാ ആൻ മരിയ അമൽ, തലപ്പലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോയി ജോസഫ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രായ അഞ്ജലി വി , ചിത്ര സജി, സജീവൻ എ.ഡി., പഞ്ചായത്തംഗങ്ങളായആൻസി ജോസ്, സിന്ധു മനോഹരൻ . ഹാരിജ ഹുസൈൻ,സൗമ്യ ജോർജ് സുധ രഘു . എൽസമ്മ തോമസ്, വിപിൻ സെബാസ്റ്റ്യൻ, ജോസഫ് മാത്യു തോമസ് റ്റി താളനാ നി ,
സന്തോഷ് ജോസഫ, പ്ലാശനാൽ സെൻ്റ് ആൻ്റണീസ് പള്ളി വികാരി ഫാ മാതൃു പുല്ലു കാലായിൽ, മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ അനുപമ വിശ്വനാഥ്, ആനന്ദ് ജോസഫ് തലപ്പലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഷിബി ജോസഫ്, പ്ലാശനാൽ സെൻ്റ് ആൻ്റണീസ്പ്രിൻസിപ്പൽ ബിനോയ് ജോസഫ് ജോമിച്ചൻ ജോസഫ് ജി ശങ്കർഎന്നിവർ സംസാരിച്ചു സ്വീകരണ യോഗത്തിൽ തലപ്പലം ഗ്രാമപഞ്ചായത്തിൽ നിന്നും എസ്.എസ്.എൽ സി . പ്ലസ് ടു , ബിരുദ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു.
70 12 23 03 34

.jpg)


0 Comments