കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ....



 കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ… 

 കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ്  വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ NSS പടി, കൊച്ചാലുങ്കൽ, പാറാമററം, മോഹം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും. 

 തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാമ്മൂട്,കണ്ണോട്ട, ലൂർദ് ചർച്ച്, മാമൂട് മിനി എസ്റ്റേറ്റ്, ശാന്താൾ ഗിരി,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വെള്ളിയാഴ്ചരാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും 

 ഭരണങ്ങാനം -ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ തരംഗിണി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8.30 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

 രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച രാവിലെ 09:00 AM മുതൽ 01:00 PM വരെ  താമരക്കാട്‌ പള്ളി അനിച്ചുവട്, പൂവകുളം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.


 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 5:00 PM വരെ കാനൻ വില്ല, കല്ലുകാട്, കല്ലുകാട് കുരിശടി, എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും 

 പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മറ്റം, പ്രിയദർശിനി , കന്നുകുഴി, ചെമ്പൻകുഴി ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 30 pm വരെ  ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്. 

 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ യൂദാപുരം, ശാസ്താങ്കൽ, വെള്ളേക്കളം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.


 അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ്ങിന്റെ ഭാഗമായി കുടയംപടി no1, കുടയംപടി no2, കുടമാളൂർ, ഷയർ, മാസ്റ്റേഴ്സ് വില്ല, എസ്റ്റിലോ, ഓക്സിക്യൂർ, ചിറയിൽ, V പബ്ലിക്കേഷൻസ്, തിരുവാറ്റ, ചാണ്ടീസ് ഹോംസ്, ഹരിതാ ഹോംസ്, വാരിശ്ശേരി, ജുവൽ ഹോംസ്, മിഡാസ്, എസ്‌ക്വയർ, പയ്യിൽ ഫ്യൂൽസ്, എഫാത്ത, ചുങ്കം, ഡെവൺ, St. മേരീസ്‌ ആർകെയിഡ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും ഒളശ്ശ SNDP, ഇടത്തിൽപള്ളി, മാസ്റ്റേഴ്സ് ഹോംസ്, വൈദ്യശാല, കരുമങ്കാവ്, വള്ളോൻതറ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഉച്ചയ്ക്ക് 2.30 മണി മുതൽ വൈകിട്ട് 5.30 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്. 

 പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് നടക്കുന്നതിനാൽ വലവൂർ റോഡ്, ബോയ്‌സ് ടൗൺ, അല്ലപ്പാറ, പാലാ ബേക്കേഴ്‌സ്, ആൻസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 3.00 വരെ വൈദ്യുതി മുടങ്ങും 

 നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലത്തിങ്കൽ തോപ്പ്  എന്ന ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ  രാവിലെ  9:30 മുതൽ വൈകിട്ട്  5:30 വരെ  വൈദ്യുതി മുടങ്ങുന്നതാണ്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments