കേരളത്തിലെ നഗരസഭാ ചെയർമാൻമാരുടെയും ചെയർപേഴ്സൺമാരുടെയും ഔദ്യോഗിക സംഘടനയായ ,
ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻ അഥവാ മുനിസിപ്പൽ ചെയർപേഴ്സൺസ് ചേംബർ ൻ്റെ യോഗം ഇന്ന് ആസ്ഥാന മന്ദിരമായ തിരുവനന്തപുരത്ത് വഴുതയ്ക്കാടുള്ള "സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിൽ " വച്ച് നടന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജിക്ക് സ്വീകരണം നൽകി. ചേംബർ പ്രസിഡൻ്റ് എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയം ഭരണ സെക്രട്ടറി ദിവ്യ എസ് അയ്യർ, ചേംബർ ഭാരവാഹികൾ തുടങ്ങിയവർക്കൊപ്പം പാലാ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കകണ്ടവും പങ്കെടുത്തു. സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ പ്രിൻസി സണ്ണിയും പങ്കെടുത്തു.
70 12 23 03 34


.jpg)


0 Comments