വെമ്പള്ളി ശ്രീഗൗരിയിൽ റ്റി.കെ. രാജശേഖരൻ്റെ ഭാര്യ എം. കെ. രാജമ്മ (81) നിര്യാതയായി...സംസ്കാരം ഇന്ന് 2.30-ന് വീട്ടുവളപ്പിൽ.


വെമ്പള്ളി ശ്രീഗൗരിയിൽ റ്റി.കെ. രാജശേഖരൻ്റെ  ഭാര്യ എം. കെ. രാജമ്മ (81) നിര്യാതയായി.
സംസ്കാരം ഇന്ന് ( 9. 6. 2026 ചൊവ്വാഴ്ച) 2.30-ന് വീട്ടുവളപ്പിൽ.

പരേത കടപ്പൂര് ഉടുമ്പനാട്ട് കുടുംബാംഗമാണ്.
മക്കൾ : റിജു രാജ് (കടുത്തുരുത്തി അർബൻ സഹകരണ ബാങ്ക്), റിന്യ രാജ് ആർ. (എ. ആർ. ട്രെഡേഴ്‌സ് പട്ടിത്താനം )

മരുമക്കൾ:  രജിത ബി. നായർ, രമ്യ കെ. തമ്പി ( കാരിത്താസ് ഹോസ്പിറ്റൽ തെള്ളകം)





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments