പൈക ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രൽ ന്റെ നാലാമത് വാർഷിക ആഘോഷവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലൈ അഞ്ച് ഞായർ 6.30ക്ക് ലയൺ ജസ്റ്റ്യൻ കളപ്പുരയുടെ ഭവനത്തിൽ നടത്തുമെന്ന് സംഘാടകർ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു



പൈക ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രൽ ന്റെ നാലാമത് വാർഷിക ആഘോഷവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലൈ അഞ്ച് ഞായർ 6.30ക്ക് ലയൺ ജസ്റ്റ്യൻ കളപ്പുരയുടെ ഭവനത്തിൽ  നടത്തുമെന്ന് സംഘാടകർ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു 

പ്രസിഡണ്ട് ലയൺമാത്തച്ചൻ നരിതുക്കിൽ ന്റെ അധ്യക്ഷതയിൽ കൂ.ടുന്ന സമ്മേളനത്തിൽ ജോസ് കെ.മാണി എം.പി സർവ്വീസ് പ്രൊജന്റുകളുടെ ഉദ്ഘാടനം നിർവ്വഹിക്കും.


 പുതിയ ഭാരവാഹികളുടെയും പുതിയ അംഗങ്ങളുടെയും ഇൻസിലേഷൻ ഡിസ്റ്റിക് ഫസ്റ്റ് വൈസ് പ്രസിഡണ്ട് എം.ജെ.എഫ് ലയൺമാർട്ടിൻഫ്രാൻസിസ് നിർവ്വഹിക്കും ലയൺ ഉണ്ണി കുളപ്പുറം മറ്റ് ലയൺസ് ക്ലബ് പ്രസിഡണ്ടുമാർ ആശംസകൾ നേരും
എസ്.എസ്.എൽ സി. പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കും. 

മികച്ച ബിസൻസ്മാൻ അവാർഡ് കരസ്ഥമാക്കിയ ലയൺ എം.ജി.എഫ് ജോസുകുട്ടി ഞാവള്ളിക്കുന്നേൽ നെ ആദരിക്കും
പുതിയ വർഷത്തെ ഭാരവാഹികളായി പ്രസിഡണ്ട് ലയൺ ജി ജോമോൻ ചിലമ്പിക്കുന്നേൽ സെക്രട്ടറി ലയൺ ജിയോ പുന്നൂസ് തൊടുക ട്രഷറർ ഐവിൻ മീമ്പനാൽ അഡ്മിനിസ്റ്റേറ്റർ ലയൺ സാജൻ തൊടുക എന്നിവരെ തെരഞ്ഞെടുത്തു 
വാർത്താ സമ്മേളനത്തിൽ മാത്തച്ചൻ നരി തുക്കിൽ  ജി ജോ ചിലമ്പിക്കുന്നേൽ ജിയോ തൊടുക. സാജൻ തൊടുക എന്നിവർ പങ്കെടുത്തു





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments