പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ചനിലയില്‍…



  സ്‌കൂള്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ചനിലയില്‍. നേമം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി നന്ദനയാണ് മരിച്ചത്. മുറിയിലായിരുന്ന നന്ദനയെ പലതവണ വിളിച്ചിട്ടും പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് അമ്മ ജനല്‍ പൊളിച്ച് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments