നായർ കൾച്ചറൽ സൊസ്സെറ്റിയുടെ വാർഷിക പൊതുയോഗം നടത്തി


നായർ കൾച്ചറൽ  സൊസ്സെറ്റിയുടെ വാർഷിക പൊതുയോഗം പ്രസിഡന്റ് രാജ്മോഹൻ നായരുടെ അദ്ധ്യക്ഷതയിൽ നടത്തി 

സെക്രട്ടറി ഉണ്ണി അശോക ട്രഷറർ സജി കൂനാനി, ജയമോഹൻ, അനിൽ വൈപ്പന, വി സി സജി, സാജൻ ജി, ശങ്കരബോസ്, സജീവൻ നായർ, വിനയകുമാർ, മഹൽ മോഹൻ, സാബു രാജൻ എന്നിവർ പ്രസംഗിച്ചു.  

വിവിധ  പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.  തിരഞ്ഞെടുത്ത പുതിയ ഭരണ സമിതി അംഗങ്ങൾ അനിൽ സരയു (പ്രസിഡന്റ് ), സുരേഷ് പി.എൻ (സെക്രട്ടറി), ജയമോഹൻ (ട്രഷറർ), അനിൽ വൈപ്പന (വൈസ് പ്രസിഡന്റ് ) , സജി വി.സി (ജോ. സെക്രട്ടറി).







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments