സ്നേഹമാണ് ഗാന്ധിജിയുടെ മതം: ഡോ: സിറിയക് തോമസ്
സ്നേഹം, ത്യാഗം, കരുണ, സത്യസന്ധത എന്നീ ഗുണങ്ങൾ ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച പുണ്യപുരുഷനായിരുന്നു ഗാന്ധിജി.
അഹിംസയുടെ പ്രചാകരനായ ഗാന്ധിജി സത്യസന്ധത തന്റെ ജീവിതവൃതമായി സ്വീകരിച്ച് ജീവിച്ച മഹാത്മാവായിരുന്നു.
മഹാത്മജിയുടെ ജീവിത ചിന്തകൾ പ്രചരിപ്പിക്കുന്ന കേരളാ പ്രദേശ് ഗാന്ധി ദർശൻവേദിയിൽ അംഗം മാകുന്നതിൽ എനി അഭിനം മുണ്ട്.ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടൂ പ്പറമ്പിൽനിന്ന് അംഗത്വംസ്വീകരിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു, മഹാത്മാ ഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസ് .
ഗാന്ധിജിയെ തമസക്കരിക്കുവാൻ ഏറെ വെൽ കൊള്ളുന്ന ഈ പുതിയ കാലഘട്ടത്തിൽ വളരെസന്തോഷത്തോടെയാണ് ഗാന്ധി ദർശൻ വേദിയിൽ ഞാനും എന്റെ കുടുബവും അംഗത്വം സ്വീകരിക്കുന്നതു് എന്നും അദ്ദേഹം പറഞ്ഞു . പാലാ നിയോജകമണ്ഡലം ചെയർമാൻ അഡ്വ : ഏ. എസ്. തോമസ്, സബാസ്റ്റ്യൻ പനയ്ക്കൽ , രാജേന്ദ്ര ബാബു കോഴിമറ്റം എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
70 12 23 03 34


.jpg)


0 Comments