വിജയ ദിനാഘോഷവും വാർഷിക പിടിഎ വാർഷിക പൊതുയോഗവും നടത്തി



വിജയ ദിനാഘോഷവും വാർഷിക പിടിഎ വാർഷിക പൊതുയോഗവും നടത്തി 

 കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ വിജയദിനാഘോഷവും പിടിഎ പൊതുയോഗവും നടത്തി സ്കൂൾ ഓഡിറ്റോറിയത്തിൽനടന്നു പിടിഎ പ്രസിഡന്റ് ഇഞ്ചക്കാലയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.ജോസഫ് മണ്ണനാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.


 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിൽ തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  ജോബി ജോമി, മിജോ ഡോണി,ഹെഡ്മാസ്റ്റർ റെജി സെബാസ്റ്റ്യൻ, സ്റ്റാഫ്‌ സെക്രട്ടറി ലിജോ പി മാത്യു എന്നിവർ പ്രസംഗിച്ചു.  


"ലഹരി മുക്ത സമൂഹം നല്ല നാളെക്കായി'' എന്ന വിഷയത്തെ ആസ്പദമാക്കി ഈരാറ്റുപേട്ട സബ് ഇൻസ്പെക്ടർ ബിജോയ് തോമസ് ക്ലാസ് നയിച്ചു.തുടർന്ന് വിദ്യാർത്ഥികൾ ലഹരി  വിരുദ്ധ പ്രതിജ്ഞയും എടുത്തു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments