പാലാ ബൈപ്പാസിൽ ആർ. വി ജംഗ്ഷന് സമീപം യുവാക്കളിൽ നിന്ന് പോലീസ് കഞ്ചാവ് പിടിച്ചെടുത്തു. പിടിക്കുന്നതിനിടെ പ്രതികൾ പോലീസുകാർക്ക് നേരെ ആക്രമണം നടത്തി.... 2 പൊലീസുകാർക്ക് പരിക്ക് ....കൂടുതൽ വിവരങ്ങൾ അറിവാകുന്നതേയുള്ളൂ



പാലാ ബൈപ്പാസിൽ ആർ. വി ജംഗ്ഷന് സമീപം യുവാക്കളിൽ നിന്ന് പോലീസ് കഞ്ചാവ് പിടിച്ചെടുത്തു. പിടിക്കുന്നതിനിടെ പ്രതികൾ പോലീസുകാർക്ക് നേരെ ആക്രമണം നടത്തി.... 2 പൊലീസുകാർക്ക് പരിക്ക് ....കൂടുതൽ വിവരങ്ങൾ അറിവാകുന്നതേയുള്ളൂ.

ഇന്ന് ഒരു മണിയോടെ ആണ് സംഭവം




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments