Yes vartha Follow Up -2
കൊട്ടാരമറ്റത്ത് ആർ വി . ജംഗ്ഷനിൽ നിന്ന് മൂന്ന് പ്രതികളെയാണ് കഞ്ചാവ് സഹിതം ഉച്ചയ്ക്ക് പിടികൂടിയത് .
ഇവർ പോലീസിനെ വെട്ടിച്ചു കിടക്കാൻ ശ്രമിക്കവേ പോലീസിനെ ആക്രമിക്കുകയായിരുന്നു.
പാലാ സി ഐ എം ഡി അഭിലാഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തിയാണ് ഇപ്പോൾ പ്രതികളെ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.
സംഭവമറിഞ്ഞ് പാലാ മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിത പ്രകാശ് , മുനിസിപ്പൽ കൗൺസിലർ ബിജു മാത്യൂസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
ഈരാറ്റുപേട്ട നടക്കല്‍ കണിയാംകുന്നേല്‍ ഷാഹിദ്, തൊടുപുഴ വെങ്ങല്ലൂര്‍ പുത്തന്‍വീട്ടില്‍ അജ്മല്‍, എറണാകുളം നെട്ടൂര്‍ വെട്ടിക്കാട്ടുപറമ്പില്‍ മുഹമ്മദ് സഹല്‍ എന്നിവരാണ് പിടിയിലായത്.

70 12 23 03 34

0 Comments