ഫാ. അലക്സാണ്ടർ (ബേബി അച്ചൻ) മാറാ മറ്റം സി എം ഐ (74) അന്തരിച്ചു. 45 വർഷമായി ജഗദൽപൂർ മിഷ്യൻ രൂപതയിൽ പ്രവർത്തിക്കുകയായിരുന്നു. സംസ്‌കാരം 10. 9 . 2026 വ്യാഴാഴ്ച ജഗദൽപൂരിൽ .
ഭരണങ്ങാനം മാറാമറ്റം ജോസഫ് - ഏലിയാമ്മ ദമ്പതികളുടെ നാലാമത്തെ പുത്രനാണ് പരേതൻ. സഹോദരങ്ങൾ: പരേതനായ മാനുവൽ ജോസഫ്, ലിസി കുര്യൻ മേവിട, ജോർജ്ജ് മാറാമറ്റം ചിറ്റാർ, പരേതനായ ഫാ. ജോസ് മാറാമറ്റം, കൊച്ചുറാണി വയലാ, സിസ്‌റ്റർ ലിസ ജോസ് ഉജ്ജൈൻ, ജോണി ജോസഫ് ചക്കാമ്പുഴ, ജയിംസ് ബാംഗ്ലൂർ, തോമസ് കീഴൂർ, സെലിൻ ജോസ് കറുകുറ്റി, ബാബു ജോസ് വടക്കുംചേരി .
70 12 23 03 34


0 Comments