പാലാ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ ടി.പി. അഭിലാഷിൻ്റെ പിതാവ് മീനടം താഴത്തു പറമ്പിൽ വീട്ടിൽ പുരുഷോത്തമൻ (86 ഐടി ബിപി റിട്ട . സബ് ഇൻസ്പെക്ടർ) നിര്യാതനായി....സംസ്കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ



പാലാ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ ടി.പി. അഭിലാഷിൻ്റെ പിതാവ്  മീനടം താഴത്തു പറമ്പിൽ വീട്ടിൽ പുരുഷോത്തമൻ (86 ഐടി ബിപി റിട്ട . സബ് ഇൻസ്പെക്ടർ) നിര്യാതനായി.

 പരേതൻപഴയ ബോട്ടു ജെട്ടി  തൈപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ  രാവിലെ 10.30ന് വീട്ടുവളപ്പിൽ നടക്കും. 

ഭാര്യ പൊന്നമ്മ പുരുഷോത്തമൻ  പാമ്പാടി കൊല്ലം പറമ്പിൽ കുടുംബാംഗമാണ്. 


മക്കൾ;  ഡോ.  അഭിലാഷ് ടി പി  (ജനറൽ ആശുപത്രി സൂപ്രണ്ട് പാലാ ) 
ഡോ. അനീഷ് ടി . പി (അസിസ്റ്റൻറ് സർജൻ എഫ് എച്ച് സി  മരുത റോഡ് പാലക്കാട് )

മരുമക്കൾ; ഡോ.  ഷിമി അഭിലാഷ് (അസിസ്റ്റൻറ് സർജൻ സി എച്ച് സി ഉള്ളനാട് ) ഡോ. രേഷ്മ അനീഷ് (അസിസ്റ്റൻറ് സർജൻ എഫ് എച്ച് സി അകത്തേത്തറ പാലക്കാട് )





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments