ഉരുളികുന്നം പാലക്കുഴയിൽ സി. എം. മാത്യു (മത്തകുട്ടി 90) നിര്യാതനായി.
സാംസ്‌കാരം ശനിയാഴ്ച ( 26 - 9 - 2026 ) ഉച്ച കഴിഞ്ഞ് 2:30 ന് സ്വഭവനത്തിൽ ആരംഭിച്ച് ഉരുളികുന്നം സെന്റ്. ജോർജ് പള്ളിയിൽ.
ഭാര്യ : പരേതയായ മേരി മാത്യു, പന്തത്തല പൂതക്കുഴിയിൽ കുടുംബാംഗം
മക്കൾ : ബിനോയ് മാത്യു ,
ബിനി ഫിലിപ്പ് (software engineer),
ബില്ലറ്റ് സിബി (അധ്യാപിക G.H.S.S കുടയത്തൂർ ).
മരുമക്കൾ :കുസുമം ബിനോയ് കടവിൽ, (ചങ്ങനാശ്ശേരി) ,
ഫിലിപ്പ് മാത്യു (software engineer),കോയിപ്പുറം, (മുത്തോലി) ,
Adv. സിബി ജോസഫ് തിരുതാളിൽ, (തൊടുപുഴ ).
പരേതന്റെ ഭൗതിക ശരീരം 25/09/2026 വൈകിട്ടു 5 മുതൽ ഉരുളികുന്നത്ത് ഉള്ള വീട്ടിൽ ഉണ്ടായിരിക്കുന്നതാണ്.
70 12 23 03 34




0 Comments