കോട്ടയം ജില്ലയിലെ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
തീക്കോയി സെക്ഷൻ പരിധിയിൽ, *LT ടച്ചിംഗ് വെട്ടുന്ന വർക്ക് നടക്കുന്നതിനാൽ കല്ലം, മേസ്തിരിപടി, മുരിക്കോലിൽ ക്രീപ് മിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള ഭാഗങ്ങളിൽ രാവിലെ 08 മുതൽ വൈകുന്നേരം 05 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോളാകുളം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മെത്രാഞ്ചേരി, വലിയകല്ലുങ്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 08:30 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പള്ളം ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ പുത്തൻപാലം ട്രാൻസ്ഫോർമർ പരിധിയിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പത്തായക്കുഴി, കടുവാക്കുഴി, കുറ്റിയ ക്കുന്ന്,ഓൾഡ് കെ.കെ. റോഡ്, ശങ്കരശ്ശേരി, മണർകാട് ടൗൺ, ഗുഡ് ന്യൂസ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ
മറ്റപ്പള്ളി വട്ടക്കാവ് ചെങ്ങളം, ആനിക്കാട് ടെംപിൾ, കയൂരി പമ്പ്, bss ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് നടക്കുന്നതിനാൽ കൊമ്പനാൽപ്പടി, തോപ്പിൽകുളം, പുളിയ്ക്കപ്പാലം, തേവർമറ്റം, ഈന്തുംമൂട്, പന്തലാനിപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സ്ട്രീറ്റ് ലൈൻ വലിക്കുന്ന വർക്ക് നടക്കുന്നതിനാൽ വായനശാല , ഉസ്മാൻ കവല , പുതുക്കാട് 50, മാടപ്പള്ളിക്കാട് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ 05:30 മണി വരെ വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ബസാർ ട്രാൻസ്‌ഫോർമർ വർക്ക് നടക്കുന്നതിനാൽ ബസാർ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ 05:30 മണി വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ,*LT ABC വലിക്കുന്ന വർക്ക് നടക്കുന്നതിനാൽ തീക്കോയി ബുഷ് ഫാക്ടറി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 09 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാലത്തിങ്കൽ തോപ്പ് ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ തിങ്കളാഴ്ച രാവിലെ 9മുതൽ 5.30pm വരെ കൂമ്പാടി, കാവനാടി, sndp, ബദനി, കനകകുന്ന് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ
രാവിലെ 8:00 AM മുതൽ 5:00 PM വരെ
* വരവുകാല
* രാമപുരം അമ്പലം
* താമത്ത്
* പാലവേലി
* പള്ളിയാമ്പുറം
* അഗസ്ത്യ
* ചാവാറ സ്കൂൾ
* അമനകര സൊസൈറ്റി
* പുന്നത്താനം
* പുന്നത്താനം ടവർ
* ചെകൊൻപറമ്പ്
* IIIT
* ഇടക്കോലി
* ഇടക്കൊലി ബുഷ് ഫാക്ടറി
* ഇടക്കൊലി സ്കൂൾ
* രാമപുരം പഞ്ചായത്ത്
* ഇളങ്ങൂർമറ്റം
എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷനിൽ തിങ്കളാഴ്ച രാവിലെ 9. 30 am മുതൽ 2.30pm വരെ HT ലൈൻ വർക്ക് നടക്കുന്നതിനാൽ കോട്ടമുറി, പമ്പ്ഹൗസ്, കരിസ്ഭവൻ ഇൻ, കരിസ്ഭവൻ ഔട്ട് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
●ചെത്തിപ്പുഴക്കടവ്
● കാനറാപേപ്പർ മിൽ റോഡ്
● കാനറാപേപ്പർ മിൽ
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 09.30 മുതൽ വൈകിട്ട് 5.00വരെ വൈദ്യുതി മുടങ്ങും.
70 12 23 03 34




0 Comments