കോട്ടയം ജില്ലയിലെ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആനിക്കാട് ടെംപിൾ,മറ്റപ്പള്ളി പള്ളിക്കത്തോട് അഞ്ചനി , പള്ളിക്കത്തോട് മാർക്കറ്റ്, കുട്ടമാവ്, അരുവിക്കുഴി, BDO പാലം, കാക്കത്തോട് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ (01/10/26) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ* പരിധിയിൽ,LT സ്പേസർ ഇടുന്ന വർക്ക് നടക്കുന്നതിനാൽ അയ്യമ്പാറ , തലനാട് ബസ് സ്റ്റാൻഡ് ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ (01/10/2026) 08:00AM മുതൽ 05:00PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ* പരിധിയിൽ,LT ABC വലിക്കുന്ന വർക്ക് നടക്കുന്നതിനാൽ തീക്കോയി ബുഷ് ഫാക്ടറി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 08:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
*തീക്കോയി സെക്ഷൻ പരിധിയിൽ,LT സ്പേസർ ഇടുന്ന വർക്ക് നടക്കുന്നതിനാൽ *അയ്യമ്പാറ , തലനാട് ബസ് സ്റ്റാൻഡ് ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 08:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ,*LT ABC വലിക്കുന്ന വർക്ക് നടക്കുന്നതിനാൽ തീക്കോയി ബുഷ് ഫാക്ടറി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 08:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി സെക്ഷനിൽ രാവിലെ 8.30 മുതൽ 5.30 വരെ ഉദയ,നിറപറ,മുളക്കാന്തുരുത്തി,യൂദാപുരം,ശാസ്താങ്കല്‍,വെള്ളേക്കളം എന്നീ ട്രാൻസ്‌ഫോർമർ പരിധിയില്‍ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോട്ടമുറി, ജോൺ ഓഫ് ഗോഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന MOC കോളനി, ജനത റോഡ് എന്നീ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5. 30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലത്തിങ്കൽത്തോപ്പ് എന്ന ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, JP, ഓവേലിൽ പ്ലാസ, പയ്യമ്പള്ളി, പുന്നക്കുന്ന്, കരിക്കണ്ടം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള നാരകത്തോട് ട്രാൻസ്‌ഫോർമർ പരിധിയിൽ LT ABC reconductoring വർക്ക് ഉള്ളതിനാൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ പന്ത്രണ്ടാം മൈൽ, വാഴേമഠം, PP-1, PP-2, മുരിക്കുംപുഴ, കണ്ണാടിയുറുമ്പ്, വട്ടമല ക്രഷർ, പാലംപുരയിടം, കരിപ്പത്തിക്കണ്ടം, പ്രസാദ് റോഡ്, കത്തീഡ്രൽ പള്ളി, കൂട്ടിയാനി റോഡ്, കടപ്പാട്ടൂർ കരയോഗം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പുതിയ ട്രാൻസ്ഫോർമർ ചാർജ് ചെയ്യുന്നതിനോടനുബന്ധിച്ചുള്ള ജോലികൾ ഉള്ളതിനാൽ നടക്കൽ മിനി 3, മുണ്ടക്കപറമ്പ്, കാട്ടാമല പ്രദേശങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെയും കുഴിവേലി, വെട്ടിക്കൽ മിൽ, ശാസ്താം കുന്ന് ഭാഗങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 4 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ ഐ ഡി പ്ലോട്ട് ഔട്ട്, മറ്റപ്പള്ളി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
70 12 23 03 34




0 Comments