മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കടപ്ലാമറ്റം സെൻ്റ് .മേരീസ് ഫൊറോന ചർച്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.


പാലാ  മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കടപ്ലാമറ്റം സെൻ്റ് .മേരീസ് ഫൊറോന ചർച്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. 

വികാരി റവ. ഫാ.ജോസഫ് മുളഞ്ഞനാൽ ഉദ്‌ഘാടനം ചെയ്തു .
  എ. കെ സി.സി പ്രസിഡണ്ട് സജീവ് കുത്തിവളച്ചേൽ അധ്യക്ഷത വഹിച്ചു. 


ഫ്രാൻസിസ് വെടിക്കുന്നേൽ സഹവികാരി    
ഫാ.ജോസഫ് തേവർപറിൽ , ഏ.കെ.സി.സി  രൂപത ജനറൽ സെക്രട്ടറി
ജോസ് വട്ടുകുളം തുടങ്ങിയവർ പങ്കെടുത്തു. മാർ സ്ലീവാ മെഡിസിറ്റി  കമ്യൂണിറ്റി മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്ത് വിഭാഗം കൺസൾട്ടൻ്റ് ഡോ. കെലീറ്റ ജോർജ് പരിശോധനകൾക്ക് നേതൃത്വം നൽകി..




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments