പാലാ ചേർപ്പുങ്കൽ സ്കൂളിൽ നടക്കുന്ന കലോത്സവത്തിൽ അനൗൺസ് ചെയ്യുന്നതിനിടെ അദ്ധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു.
പാലാ സെന്റ് തോമസ് ഹൈസ്കൂളിന് സമീപം താമസിക്കുന്ന പുതിയ കുന്നേൽ മജോ ആണ് മരണമടഞ്ഞത്. 52 വയസ്സായിരുന്നു .
അനൗൺസ്മെൻ്റിനിടെ കുഴഞ്ഞു വീണ അദ്ധ്യാപകനെ
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
ചേർപ്പുങ്കൽ ഹോളി ക്രോസ്സ് എച്ച്. എസ്. ലെ മലയാളം അദ്ധ്യാപകനായിരുന്നു.
ഇടമറുക് ഇല്ലിക്കൽ കുടുംബാംഗമാണ് . സംസ്കാരം പിന്നീട്.
70 12 23 03 34


0 Comments