സ്വച്ഛതാ ഹി സേവാ (ശുചിത്വം തന്നെ സേവനം) ക്യാമ്പയിൻ (കയ്യോട് കൈ) സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ കേരളത്തിൽ നടന്നു വരികയാണ്.
പാലാ നഗരസഭയിലും ക്യാമ്പയിൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികളിലും പൊതു ജനങ്ങളിലും ശുചിത്വ അവബോധം സൃഷ്ടിക്കുന്നതിനായി
Sports for Swachhata എന്ന പരിപാടി സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 30 ന് ചാവറ പബ്ലിക് സ്കൂളിലെ റോളർ സ്കേറ്റിങ് പരിശീലിക്കുന്ന വിദ്യാർത്ഥികളുടെ ഒരു പ്രകടനം കുരിശു പള്ളി കവലയിൽ നിന്നും 9.30 ന് ആരംഭിക്കുന്നു....
ഇവരെ അനുഗമിച്ച് കൗൺസിലർമാർ, മുനിസിപ്പൽ ജീവനക്കാർ, Hks, ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവർ അണി നിരക്കുന്ന റാലി മുനിസിപ്പൽ ഓഫീസിലേക്ക് ഉണ്ടായിരിക്കുന്നതാണ്.
70 12 23 03 34
.jpeg)




0 Comments