കടപ്പാട്ടൂർ ദേവസ്വം പൈപ്പാസ് റോഡ് സൈഡിൽ നിമ്മിക്കാൻ ഉദ്ദേശിക്കുന്ന ശ്രീമഹാദേവ ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം ദേവസ്വം പ്രസിഡന്റ് മനോജ്‌ ബി നായർ നിർവ്വഹിച്ചു. കല്ലമ്പള്ളി ഇല്ലത്ത് ഈശ്വരൻ നമ്പൂതിരി ഭൂമിപൂജ നിർവ്വഹിച്ചു. ക്ഷേത്രം കീഴ്ശാന്തി ഗോപാലകൃഷ്ണ ഭട്ട് സഹ കാർമികത്വം വഹിച്ചു.

10000 ചതുരശ്ര അടിയടി വീതമുള്ള രണ്ട് നില മന്ദിരമാണ് നിർമ്മിക്കുന്നത്. രണ്ട് കോടി രൂപ ചിലവഴിച്ച് ദേവസ്വം നേരിട്ടാണ് നിർമ്മാണം നടത്തുന്നത്.

 ശ്രീമഹാദേവ തപോവൻ എന്നപേരിൽ  12000 ചതുരശ്ര അടിവിസ്തീർണമുള്ള ആദ്ധ്യാത്മിക് മന്ദിർ  യഥാർത്ഥ്യമാക്കിയതിന്  തൊട്ട് പിന്നാലെ കടപ്പാട്ടൂർ ദേവസ്വം നടപ്പിൽ വരുത്തുന്ന പുതിയ പ്രൊജക്റ്റ്‌ ആണ് ഈ ഷോപ്പിംഗ് കോംപ്ലക്സ്.

ദേവസ്വം സെക്രട്ടറി സതീഷ് കല്ലക്കുളം, ട്രഷറർ ബാബു. കെ. ആർ., 
രവി. കെ. ആർ, സിജു സി. എസ്., ഗോപകുമാർ ഗായത്രി,
അനീഷ് സി. മോഹൻ, എന്നിവർ നേതൃത്വം നൽകി

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments