പൂവരണി വിളക്കും മരുതിൽ കാറിൻ്റെ ഡോർ തട്ടിയതിനെ തുടർന്നു സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു .

പൂവരണി വിളക്കും മരുതിൽ കാറിൻ്റെ ഡോർ തട്ടിയതിനെ തുടർന്നു സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് പേർക്ക്   പരിക്കേറ്റു .

 പൂവരണി സ്വദേശികളായ അനീഷ് ( 44) സോമശേഖരൻ ( 72) എന്നിവരെ   ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

 7.30 യോടെ വിളക്കുമരുത് ഭാഗത്ത് വച്ചായിരുന്നു അപകടം.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments