മണർകാട് പള്ളി പെരുന്നാൾ.....ഗതാഗത ക്രമീകരണം - 06.09.2026* രാവിലെ 11 മണി മുതൽ..

 

മണർകാട് പള്ളി പെരുന്നാൾ.....ഗതാഗത ക്രമീകരണം - 06.09.2026* രാവിലെ 11 മണി മുതൽ..

1. അയർക്കുന്നം മുതൽ കോട്ടയം ഭാഗത്തേക്ക്
അയർക്കുന്നത്ത് നിന്ന് കോട്ടയം /
 പാമ്പാടി / കുമളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മാലം പാലത്തിൽ നിന്ന് തിരിച്ചുവിടുന്നു:
ടവർ ജംഗ്ഷൻ → മൗണ്ട് മേരി പബ്ലിക് സ്കൂൾ → ഗ്രാമറ്റം → അങ്ങാടി വയൽ വഴി

- പാമ്പാടി / കുമളി ഭാഗത്തേക്ക് പോകുന്നവർ K.K. റോഡിലേക്ക് ഇടത്തോട്ട് തിരിയുക
- കോട്ടയത്തേക്ക് പോകുന്നവർ ഇല്ലിവളവിലേക്ക് വലത്തോട്ട് തിരിഞ്ഞ്, എരുമപ്പെട്ടി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് കീച്ചാൽ → കാഞ്ഞിരത്തുംമൂട് → പുതുപ്പള്ളി വഴി കോട്ടയത്തേക്ക്

2. മണർകാട് മുതൽ അയർക്കുന്നം ഭാഗത്തേക്ക്
മണർകാട് നിന്ന് അയർക്കുന്നത്തേക്ക് വരുന്ന വാഹനങ്ങൾ ആര്യ സൽക്കാര (6-ാം മൈൽ) ജംഗ്ഷനിൽ നിന്ന് തിരിച്ചുവിടുന്നു:
പഴയ K.K. റോഡ് → കുറ്റിയേക്കുന്ന് → പണിക്കമറ്റം → കിഴക്കേടത്ത് പടി → ടവർ ജംഗ്ഷൻ → മാലം പാലം വഴി അയർക്കുന്നം


3. പുതുപ്പള്ളി മുതൽ കോട്ടയം (മണർകാട് വഴി)
പുതുപ്പള്ളിയിൽ നിന്ന് കോട്ടയത്തേക്ക് വരുന്ന വാഹനങ്ങൾ തലപ്പാടിയിൽ നിന്ന് തിരിച്ചുവിടുന്നു:
കുറ്റിക്കാട്ട് പടി → കല്ലുകാട് → മാധവൻ പടി വഴി കോട്ടയം

4. ഏറ്റുമാനൂർ മുതൽ കോട്ടയം (മണർകാട് വഴി)
ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് വരുന്ന വാഹനങ്ങൾ തിരുവഞ്ചൂർ കുരിശുപള്ളി ജംഗ്ഷനിൽ (ബേക്കർജി ഓവൻ ബേക്കറി) നിന്ന് തിരിച്ചുവിടുന്നു:
ഇറഞ്ഞാൽ → കഞ്ഞിക്കുഴി വഴി കോട്ടയം

5  കോട്ടയത്ത് നിന്ന്  മണർകാട് വഴി  ഏറ്റുമാനൂർ അയർക്കുന്ന ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ 

 വടവാതുർ മിൽമ ജംഗ്ഷനിൽ നിന്ന്  ഇടത്തോട്ട് തിരിഞ്ഞ്  തെമ്പ്രവൽ കടവ്  മോസ്കോ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞു തിരുവഞ്ചൂർ കവലയിലെത്തി ഏറ്റുമാനൂർ അയക്കുന്നം ഭാഗത്തേക്ക് പോകേണ്ടതാണ്







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments