സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്.


 സംസ്ഥാനത്ത് വ്യാപകമായി സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്.  

 സ്പോർട്സ് കൗൺസിലിനെതിരെ ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.  

 താരങ്ങൾക്ക് വാങ്ങിയ സ്പോർട്സ് കിറ്റുകൾ പൂഴ്ത്തിയത് ഉൾപ്പെടെ നിരവധി പരാതികൾ സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34



Post a Comment

0 Comments