പ്രതിഷേധ മാർച്ച് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉൽഘാടനം ചെയ്തു.
ബിജെപി ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് മഹേഷ് രാഘവൻ, ജനറൽ സെക്രട്ടറി സഹസ്രനാമ അയ്യർ, മണ്ഡലം സെക്രട്ടറി സനീഷ് ഗോപി, മണ്ഡലം ട്രെഷറർ സുരേഷ് മാടപ്പാട്, കൗൺസിലർമാരായ സുരേഷ് വടക്കേടം, രശ്മി ശ്യാം,മുനിസിപ്പൽ പ്രസിഡന്റ് സുരേഷ് നായർ, ജനറൽ സെക്രട്ടറി രാജേഷ് T R, മുനിസിപ്പൽ വൈസ് പ്രസിഡന്റ് സാബു K V, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ഷിൻ ഗോപാൽ, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് സരുൺ അപ്പുക്കുട്ടൻ, കമ്മിറ്റി അംഗങ്ങളായ ശ്യാം കൃഷ്ണൻ, സുരേഷ് അറക്കൽ,എന്നിവർ പങ്കെടുത്തു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments