അന്ത്യാളം കുര്യത്ത് കെ.എസ് .ജോസഫ് (അപ്പച്ചായി 76) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ നാളെ (ബുധന്‍ 7.5.25) ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തില്‍ ആരംഭിച്ചു അന്ത്യാളം സെന്റ്. മാത്യൂസ് പള്ളിയില്‍.
ഭാര്യ: ലില്ലിക്കുട്ടി തീക്കോയി ഞായര്‍കുളം കുടുംബാംഗം.മക്കള്‍:ലിജോ,ഫാ.ലിജു(ക്ലരീഷൃന്‍ സഭാംഗം,തായ്വാന്‍),ലീനാ ടോമി,ലിബിന്‍.മരുമക്കള്‍:ജാന്റി ആലാനിക്കല്‍(തിടനാട്)്,ടോമി പ്ലാവുവച്ചതില്‍(കുഴിത്തുളു),ട്രീസാ പുത്തന്‍പുരയ്ക്കല്‍(മാറിക).
0 Comments