പൂവരണി ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ എയ്ഞ്ചല്‍ ഫെസ്റ്റ് 2022 ക്രിസ്മസ് കരോള്‍സ് നടത്തപ്പെട്ടു.
വാര്‍ഡ് മെമ്പര്‍ സാജോ ജോണ്‍ പൂവത്താനി, പി.ടി.എ പ്രസിഡന്റ് നവീന്‍, മുന്‍ ഹെഡ്മാസ്റ്റര്‍ ജോര്‍ജ് തോമസ്, പി.എസ് ശശിധരന്‍ നായര്‍, രക്ഷിതാക്കള്‍, കുട്ടികള്‍, അധ്യാപ-അനധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്‌കൃത അധ്യാപിക ഗായത്രി ടീച്ചര്‍ സംസ്ഥാന തലത്തില്‍ സംസ്‌കൃതം കവിത മത്സരത്തില്‍ എ ഗ്രേഡ് രണ്ടാം സ്ഥാനം
നേടിയതിന്റ അനുമോദനം ഈ പരിപാടിയില്‍ വച്ച് നടന്നു.
0 Comments