സ്വന്തം ലേഖകന്‍
സെപ്റ്റംബര്‍ 19 ന് ആരംഭിച്ച ''യെസ് വാര്‍ത്ത'' മുന്നുമാസങ്ങള്‍ക്കുള്ളില്‍ ഒന്നരലക്ഷത്തോളം വായനക്കാരിലേക്ക് എത്തിയെന്നുള്ളത് വളരെ അഭിമാനത്തോടെയും സന്തോഷത്തോടെയും പ്രിയപ്പെട്ട വായനക്കാരെ ഞങ്ങള്‍ അറിയിക്കുകയാണ്... എല്ലവര്‍ക്കും തിരുപ്പിറവിയുടെ ആശംസകളും പ്രാര്‍ത്ഥനകളും നേരുകയാണ്. തുടര്‍ന്നും നിങ്ങളുടെ എല്ലാവിധ പിന്തുണയും സ്‌നേഹവും പ്രാര്‍ത്ഥനയും ഞങ്ങള്‍ക്കൊപ്പമുണ്ടാകണമെന്ന് അപേക്ഷിക്കുന്നു.
ഈ തിരുപ്പിറവി ദിനത്തില്‍ നല്ലതണ്ണിയിലെ കൊച്ചുആശ്രമത്തില്‍ താപസജീവിതം നയിക്കുന്ന മാര്‍ ജേക്കബ് മുരിക്കന്‍ പിതാവിന്റെ ക്രിസ്തുമസ് സന്ദേശം നിങ്ങള്‍ക്കുമുന്നില്‍ സ്‌നേഹാദരപൂര്‍വ്വം ഞങ്ങള്‍ സമര്‍പ്പിക്കുകയാണ്.
വീഡിയോ ഇവിടെ കാണാം 👇👇👇👇
0 Comments