ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള 27-ാം സ്നേഹവീടിന്റെ നിര്‍മ്മാണത്തിന് തിങ്കളാഴ്ച കുമ്മണ്ണൂരില്‍ തുടക്കം കുറിക്കും.
കിടങ്ങൂര്‍ പഞ്ചായത്തില്‍ സ്നേഹദീപം ഭവനപദ്ധതിയില്‍ നിര്‍മ്മിക്കുന്ന ഏഴാം സ്നേഹവീടാണിത്. വീടിന്റ ശിലാസ്ഥാപനകര്‍മ്മം കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസി മാളിയേക്കല്‍ നിര്‍വ്വഹിക്കും.
സ്നേഹദീപം കിടങ്ങൂര്‍ പ്രസിഡന്റ് പ്രൊഫ. ഡോ. മേഴ്സി ജോണ്‍ അദ്ധ്യക്ഷത വഹിക്കും.
.jpeg)



0 Comments