കാവുംകണ്ടത്ത് ജസ്റ്റീസ് സണ്‍ഡേ നാളെ ആചരിക്കുന്നു




കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇവകയിലെ ഡി.സി.എം.എസ് സംഘടനയുടെ ആഭിമുഖ്യത്തില്‍ നാളെ ജസ്റ്റീസ് സണ്‍ഡേ ആയി ആചരിക്കുന്നു. 

 


 

ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമ്മേളനത്തില്‍ ലൈജു ജോസഫ് താന്നിക്കല്‍ അധ്യക്ഷത വഹിക്കും. ഫാ. സ്‌കറിയ വേകത്താനം നീതി ഞായര്‍ സന്ദേശം നല്‍കും. 


സിജിമോന്‍ മാത്യു കരിഞ്ഞാങ്കല്‍, സാലി ജോസഫ് പാതിരിയില്‍, ബീന കടയില്‍ പുത്തന്‍വീട്, ടിന്റു ഷിബു പുളിക്കല്‍, ബെന്നി കുനേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ജിത്തു മോന്‍ കുന്നുംപുറം, ബിന്ദു ശ്രീനി കൊണ്ടൂര്‍, ജിന്‍സി സജി കുമ്മേനിയില്‍, സിന്ധു രവി കരിഞ്ഞാങ്കല്‍, ഡിനില്‍ പാതിരിയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments