കൊഴുവനാല്‍ പഞ്ചായത്തില്‍ ജോലി ഒഴിവ്


കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസില്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പത്താംക്ലാസ് / തത്തുല്യ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.


പ്രായപരിധി 18 നും 35നും ഇടയില്‍. പ്രൈസ്, സുലേഖാ, സങ്കേതം സോഫ്റ്റുവെയറുകള്‍ ഉപയോഗിച്ചുള്ള പരിചയം അഭിലഷണീയം. യോഗ്യതയുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 14 ന് 4 പി.എം.നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷിക്കണം. 


കൂടുതല്‍ വിവരങ്ങള്‍ക്ക് 04822 267037 നമ്പരില്‍ ബന്ധപ്പെടണം.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments