പ്രവിത്താനം - പുലിമലക്കുന്ന് - ഞൊണ്ടിമാക്കല്‍ റോഡില്‍ ഗതാഗതം നിരോധിച്ചു.




ഗ്രാമപഞ്ചായത്തിലെ പ്രവിത്താനം - പുലിമലക്കുന്ന് - ഞൊണ്ടിമാക്കല്‍ റോഡിന്റെ പണികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നാല് മാസത്തേക്ക് നിരോധിച്ചതായി ഭരണങ്ങാനം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 


പാലാ, പ്രവിത്താനം എന്നിവിടങ്ങളിലേക്കുളള യാത്രക്കാര്‍ അളനാട് - ഇടപ്പാടി റോഡിലൂടെയും ഇളംതോട്ടം പള്ളി വഴിയുള്ള റോഡിലൂടെയും പോകേണ്ടതാണ്.  





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments